വി ഡി സതീശനോടുള്ള കലിപ്പു തീര്‍ക്കാന്‍ ‘ജനുവരി 18ന് ഐക്യ ആഹ്വാനം, 26ന് പിന്മാറ്റം’; NSS – SNDP ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം! ബിജെപിയുടെ ഇടപെടലും ഭയന്നു ☞ keralatimeslive.news/2026/01/26/u...
#gsukumarannair #vellappillynadesan #nss #sndp