IFFK is a reminder of the power of narrative, the diversity of perspectives and the art of telling stories that matter.
#NWMI2026 #NWMI20NationalMeet #NWMIInKerala #IFFK #Thiruvananthapuram #KeralaCulture #WomenInMedia #StoriesThroughCinema
Latest posts tagged with #IFFK on Bluesky
IFFK is a reminder of the power of narrative, the diversity of perspectives and the art of telling stories that matter.
#NWMI2026 #NWMI20NationalMeet #NWMIInKerala #IFFK #Thiruvananthapuram #KeralaCulture #WomenInMedia #StoriesThroughCinema
Thoughts on watching Sholay on the big screen for the first time. #IFFK #SholayTheFinalCut #RameshSippy #RDBurman #MSShinde #Letterboxd
boxd.it/chpAX3
All films selected for IFFK will be screened: Kerala Minister Saji Cherian #IFFK #KeralaMinisterSajiCherian #socialnewsxyz
4. The Chinese animation film, The Girl Who Stole Time (2025) #IFFK iffk.in/filmdetail/M...
3. Olivia and the Invisible Earthquake (2025, Catalan) #IFFK iffk.in/filmdetail/M...
Second animation film under the same category: Arco (2025, Fr) from France/US. iffk.in/filmdetail/M... #IFFK
OK, let me make a thread 🧵 to share some of the interesting selections for this year's #IFFK:
The #ListInProgress : Films selected for International Film Festival of Kerala, 2025 edition. mubi.com/en/lists/iff... #IFFK
പുസ്തകത്തെപ്പറ്റിയുള്ള ഈ സ്കീറ്റ് കണ്ടപ്പോഴാണോർത്തത്, കഴിഞ്ഞ #IFFK യിൽ ഉണ്ടായിരുന്ന ഒരു ജാപ്പനീസ് സിനിമ, #DesertOfNamibia, ജെൻസീ ജീവിതരീതി, മാനസികാരോഗ്യം ( ബൈപോളാർ പ്രശ്നം ഉണ്ടോ ഇല്ലേ എന്നൊക്കെ) ഒക്കെ ഉൾപ്പെടുന്ന ഒന്നാണെന്ന് കേട്ടിരുന്നു. പക്ഷേ കാണാൻ പറ്റിയില്ല. എവിടുന്നേലും കിട്ടുമ്പോ നോക്കണം.
കുറച്ചായിട്ട് #iffk ക്കൊന്നും പോവാൻ പറ്റിയിരുന്നില്ലല്ലോ. ഇന്ന് കോഴിക്കോട്ടെ റീജ്യണൽ എഡിഷനു പോയി ആ സങ്കടം അങ്ങ് മാറ്റി.
29th IFFK
#iffk #filmfestival #kerala #29thiffk
"Kneecap" is not (a) "mass" (movie) എന്നാണു കവി ഉദ്ദേശിച്ചത്, #iffk യിൽ ഉണ്ടായിരുന്ന സിനിമയാണ് നീക്യാപ്. അതിനെ മുറിച്ച് വാലും തലയുമില്ലാതെ എഴുതി ആളെ എടങ്ങേറാക്കി!
#IFFK യിൽ ഇന്നലെ ഒരു സിനിമയിലെ ബ്ലീഡിങ് സീൻ കണ്ടൊരാൾ തലകറങ്ങി വീണിട്ട് സിനിമ 15 മിനുറ്റ് നിർത്തി വെക്കേണ്ടി വന്നു.
ഓടിച്ച് നോക്കുമ്പോ നാളത്തെ #IFFK ഷെഡ്യൂളിൽ ഇഷ്ടപ്പെട്ട 2 സംവിധായകരുടെ പുതിയ ചിത്രങ്ങളുണ്ട്: ഒലീവിയർ അസായയുടെ നിശ്ചലമായ സമയം (Suspended Time), പേദ്രോ അൽമദോവറിന്റെ തൊട്ടടൂത്ത മുറി (The Room Next Door). പിന്നെ റീമാ ദാസിന്റെ വില്ലേജ് റോക്ക്‌സ്റ്റാർസ് രണ്ടാം ഭാഗമുണ്ട്.
#IFFK യിൽ മലയാളപഠങ്ങൾക്ക് കനത്ത തിരക്കെന്ന് എല്ലാ കൊല്ലവും കാണാം, കേൾക്കുമ്പോ അമ്പരപ്പാണ്. കുറച്ച് വർഷങ്ങളായി സർക്കാർ തിയേറ്ററുകളിൽ റിലീസ് ചെയ്യാറുണ്ട് ഈ മലയാളസിനിമകൾ. ചിലതൊക്കെ വ്യാപകമായി റിലീസ് ചെയ്തവയുമാണ്. പിന്നെന്തിന് മേളയിൽ തിരക്കുണ്ടാക്കണം?
If I have to choose exactly ONE film from among the ones scheduled for tomorrow in #IFFK, I would of course choose The Hyperboreans : letterboxd.com/film/the-hyp...
ഇക്കൊല്ലത്തെ #IFFK യിലുള്ള സിനിമകളുടെ ലിസ്റ്റ് മൂബിയിൽ ഉണ്ടാക്കി ഇട്ടത് മലയാളത്തിലും ഷെയർ ചെയ്തേക്കാം. #FilmSky mubi.com/en/lists/iff...
For those interested in following #IFFK (International Film Festival of Kerala) films, here's my #Mubi watchlist of films selected for 2024. mubi.com/en/lists/iff...
ഈ കൊല്ലത്തെ #IFFK യുടെ സംഘാടനം ഒരു പ്ലാനുമില്ലാത്ത പോലെയാണോ എന്ന് സംശയമുണ്ട്.
ഇതിപ്പോ ഫ്രീ ലൈബ്രറി നെറ്റ്‌വർക്കിന്റെ പോസ്റ്റ് ഷെയർ ചെയ്തപ്പോ ഓർത്തത് പറഞ്ഞൂന്നേയുള്ളൂ. അത്രേം പറഞ്ഞപ്പോ ഓർമ വന്ന മറ്റൊരു കാര്യം, #IFFK യുടെ ഡെലിഗേറ്റ് രജിസ്റ്റ്രേഷൻ നാളെ മുതലാണ്.
ഈ വർഷം #IFFK യ്ക്ക് എന്തായാലും പോവാനാവില്ല എന്നതിനോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. പക്ഷേ ബിനാലേയ്ക്ക് പോവാനെന്തു വഴിയെന്നാണു ആലോചന. അതും നടക്കുമെന്ന് തോന്നുന്നില്ല!
മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ലക്കം ചലച്ചിത്രമേള വിശേഷാൽ പതിപ്പെന്ന പേരിലാണ്. ഈ വർഷം #IFFK മേളയിലുള്ള പുതിയ ചിലിയൻ ചിത്രമായ #TheHyperboreans ന്റെ സംവിധായകരിലൊരാളുമായുള്ള അഭിമുഖവും ഉണ്ട്. വ്യക്തിപരമായി പറഞ്ഞാൽ നല്ല പ്രതീക്ഷയുള്ള പടമാണ്, അതുകൊണ്ട് ആ അഭിമുഖം വന്നതിൽ സന്തോഷം തോന്നി. #Cinephile #Films
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യന്തര ചലച്ചിത്രമേള, 08 - 15 ഡിസംബർ 2023, തിരുവനന്തപുരം! #IFFK